#brutallybeaten | ഇരുമ്പുവടി കൊണ്ട് യുവാവിന് ക്രൂര മർദ്ദനം; ആക്രമണം ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച്

#brutallybeaten | ഇരുമ്പുവടി കൊണ്ട് യുവാവിന് ക്രൂര മർദ്ദനം;  ആക്രമണം ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച്
Dec 21, 2024 03:31 PM | By VIPIN P V

തൃശൂർ : ( www.truevisionnews.com ) പഞ്ചവടിയിൽ ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി.

എടക്കഴിയൂർ പഞ്ചവടി വലിയതറയിൽ ഷോബിയെ (39) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചവടി സെന്ററിൽ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്.

കമ്പിവടി കൊണ്ട് അടിച്ചതിനെ തുടർന്ന് തലയ്ക്ക് സാരമായ പരിക്കേറ്റു. തലയിൽ നാല് സ്റ്റിച്ചുകളുണ്ട്. ഷോബി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

പച്ചക്കറി വാങ്ങിക്കാൻ പോകുമ്പോഴാണ് ഷോബിക്ക് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുഖത്തടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തെന്ന് ഷോബി പറയുന്നു.

വീണിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചെന്നും ഷോബി പറഞ്ഞു. കുറേനാളായി ഭീഷണിയുണ്ടായിരുന്നുവെന്നും ഷോബി പറഞ്ഞു.

അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസിൽ പരാതി നൽകി.

പണം വെച്ച് ചീട്ട് കളിച്ച സംഘത്തെ പഞ്ചവടി സെന്ററിൽ നിന്ന് രണ്ട് മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

അന്ന് ചീട്ടുകളി സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത് താനാണെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും ഷോബി പറഞ്ഞു.

#youngman #brutallybeaten #iron #rod #attack #accused #giving #information #police #gambling #gang

Next TV

Related Stories
#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

Dec 21, 2024 10:49 PM

#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു സ്ഥലത്തെത്തി പരിശോധന...

Read More >>
#rationshop  | ജനൽ അഴികൾ അറുത്തു മാറ്റി റേഷൻ കടയിൽ കവർച്ച, 8000 രൂപ നഷ്ടമായെന്ന് ഉടമ

Dec 21, 2024 10:47 PM

#rationshop | ജനൽ അഴികൾ അറുത്തു മാറ്റി റേഷൻ കടയിൽ കവർച്ച, 8000 രൂപ നഷ്ടമായെന്ന് ഉടമ

മേശക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നാണയമടക്കം പണമെല്ലാം കവർന്നു....

Read More >>
#JusticeDevanRamachandran  | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

Dec 21, 2024 10:38 PM

#JusticeDevanRamachandran | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കെ​തി​രാ​യ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പേ​രി​ലാ​ണ്​ സൈ​ബ​ർ...

Read More >>
#accident |  സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ബസ് കയറി; പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

Dec 21, 2024 10:26 PM

#accident | സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ബസ് കയറി; പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

Read More >>
#MGUniversity | ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നിയുടെ പീഡന പരാതി;  എം.ജിയിലെ അധ്യാപകനെതിരെ നടപടി

Dec 21, 2024 10:24 PM

#MGUniversity | ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നിയുടെ പീഡന പരാതി; എം.ജിയിലെ അധ്യാപകനെതിരെ നടപടി

പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ൽ​നി​ന്നു മാ​റ്റി​യ​താ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​​ട്രാ​ർ ഡോ. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ...

Read More >>
#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

Dec 21, 2024 10:09 PM

#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

വീടിനകത്തെ ഹാള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്....

Read More >>
Top Stories